How to create blogger and earn money | Malayalam



#tech_doctor

എങ്ങനെ ബ്ലോഗ് ഉണ്ടാക്കാം എങ്ങനെ മാസം വരുമാനം ഉണ്ടാക്കാം എല്ലാം വിശദമായി മനസ്സിലാക്കു

ബ്ലോഗ് ആൻഡ് ആഡ്സെൻസ് നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടോ താഴെ കമെന്റ് ചെയ്യൂ
______________________
follow on fb : https://www.facebook.com/Junu-Tech-Vlogger-378848342581556/

33 thoughts on “How to create blogger and earn money | Malayalam”

  1. പാചക റെസിപ്പി ബ്ലോഗ് ഉണ്ടാകാൻ പറ്റുമോ.. നെയിം മലയാളം പറ്റുമോ?

    Reply
  2. എനിക്ക് യൂട്യൂബിൽ ഒരു ചാനൽ ഉണ്ട്. അത് monetized ആണ്. അപ്പോ ബ്ലോഗ് സ്റ്റാർട്ട്‌ ചെയ്യുമ്പോ ആ ഇമെയിൽ തന്നെ യൂസ് ചെയ്ത് തുടങ്ങണം എന്നുണ്ടോ? ആഡ്സെൻസ് അക്കൗണ്ട് രണ്ട് seperate മെയിലിൽ ആവുന്നത് പ്രശ്നം ഉണ്ടോ?

    Reply
  3. Hi.njn ഒരു YouTube vlogger anu.njangade thoni . എനിക്ക് സ്കൂല്ലോട്ട് ഒരു ബ്ലോഗ് സ്റ്റാർട്ട് ആക്കണം.അതിൽ home,contact,gallary,club അതൊക്കെ egane അണ് കൊടുക്കുന്ന ഒന്ന് parayaനം

    Reply
  4. Blogil പോസ്റ്റ് ഇട്ടിട്ടു അതിൽ google playstroil കയറി ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഇട്ടതിനു ശേഷം ആ ലിങ്കിൽ ക്ലിക്ക് ചെയുമ്പോൾ "Sorry, the page you were looking for in this blog does not exist."ഇങ്ങനെ കാണിക്കുന്നു ,why ???

    Reply
  5. ബ്രോ ബ്ലോഗ് more attractive എങ്ങനെ ആക്കും കീവേർഡ് എങ്ങനെയാ ആഡ് ചെയ്യാ

    Reply
  6. "The widget settings in widget with id <b>AdSense1</b> is not valid. An internal error occurred. Please try again." Html il code edit cheyyumbo ingane aan kaanikkunne. Idh engane aan sheri aakam enn parayamo.?
    Plz reply bro

    Reply
  7. ഗാലറിയിൽ നിന്നും അപ്‌ലോഡ് ചെയ്യുന്ന ഇമേജുകൾ വല്ലാതെ ക്ലാരിറ്റി കുറഞ്ഞു കാണിക്കുന്നു. അതിനെന്തെങ്കിൽ പരിഹാരമുണ്ടോ

    Reply

Leave a comment